റോഡില്‍ വാഴനട്ടും റീത്തുവെച്ചും പ്രതിഷേധം

കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും പാണ്ടംക്കോട് പനിക്കാക്കുനി റോഡ് നന്നാക്കാത്തതിനെതിരെ നാട്ടുകാര്‍ റോഡില്‍ വാഴ നട്ടും റീത്ത് വെച്ചും പ്രതിഷേധിച്ചു.പടിഞ്ഞാറത്തറ രണ്ടാം വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ ശക്തമായ സമര നടപടികള്‍ക്ക് നേതൃത്വം നല്‍കാനാണ്…

ബാവലി-തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകള്‍ വഴി കുടകിലേക്ക് യാത്ര ഒഴിവാക്കണം

കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും കുടക് ജില്ലയിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു..മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള മൈസൂര്‍ സര്‍വ്വീസുകള്‍…

നിരീക്ഷണത്തിലുള്ളവര്‍ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള.സ്വകാര്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നിര്‍ബന്ധമായും ഒഴിവാക്കണമെന്നും കളക്ടര്‍…

കൊറോണ:ജില്ലയില്‍ 112 പേര്‍ കൂടി നിരീക്ഷണത്തില്‍.

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 112 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 509 ആയി. മുപ്പത് പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 6 പേരുടെ പരിശോധന ഫലം…

ഞായറാഴ്ച്ച ആരും പുറത്തിറങ്ങരുത്.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22)രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും…

രസതന്ത്രം വിഭാഗം അണുമുക്ത ലായനി നിര്‍മ്മിച്ചു

കൊറോണ വൈറസ് പ്രതിരോധത്തിനായി അണുവിമുക്ത ലായനി നിര്‍മ്മിച്ചു സൗജന്യമായി നല്‍കി മാതൃകയാവുകയാണ് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളേജ് അധ്യാപകര്‍. കോളേജിലെ രസതന്ത്രം വിഭാഗം അധ്യാപകരാണ് കോളേജ് ലാബില്‍ അണുവിമുക്ത ലായനി തയ്യാറാക്കി നല്‍കുന്നത്.…

വള്ളിയൂര്‍ക്കാവിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം ചടങ്ങുകള്‍ മാത്രമായി ചുരുക്കാന്‍ തീരുമാനിച്ച ക്ഷേത്ര ഭരണ സമിതിക്കും ആഘോഷക്കമ്മിറ്റിക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം. വിവിധ സാമൂദായിക സംഘടനാ നേതാക്കളുമായി നടത്തിയ വീഡിയോ…

അഞ്ചിടങ്ങളില്‍ കൊറോണ കെയര്‍ സെന്ററുകള്‍

ജില്ലയില്‍ അഞ്ചിടങ്ങളില്‍ കൊറോണ കെയര്‍ സെന്ററുകള്‍ ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടര്‍. കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിന് ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തുടങ്ങിയവ…

കൊറോണ പ്രതിരോധ നടപടികളില്‍ സഹകരിക്കും; മത,സാമുദായിക സംഘടനകള്‍

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്ന് ജില്ലയിലെ മത, സാമുദായിക സംഘടനകള്‍ ഉറപ്പു നല്‍കി. രോഗവ്യാപനം തടയുന്നതിനായുള്ള…

കാട്ടുതീയണക്കാന്‍ ശ്രമിക്കവെ കുഴഞ്ഞു വീണു മരിച്ചു.

പുല്‍പ്പള്ളി കുറിച്ചിപറ്റ കൊല്ലിവയല്‍ കോളനിയിലെ വിജയന്‍(55 ) ആണ് കുഴഞ്ഞു വീണു മരിച്ചത്.ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് കോളനിക്കടുത്തെ തേക്കിന്‍ തോട്ടത്തില്‍ തീപിടുത്തമുണ്ടായത്. ഒരേക്കറോളം സ്ഥലത്ത് തീ ആളിപടരുന്നതിനിടെ കെടുത്താന്‍ വിജയനും…
error: Content is protected !!