നീതി ആര്‍ക്കും നഷ്ടപ്പെടരുത്: ജഡ്ജി പി.ടി.പ്രകാശന്‍

നിയമം അനുശാസിക്കുന്ന നീതി ആര്‍ക്കും നഷ്ടപ്പെടരുതെന്ന് എസ്.സി.എസ്.ടി. കോര്‍ട്ട് ജില്ലാ ജഡ്ജി പി.ടി.പ്രകാശന്‍. ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെ ലക്ഷ്യമെന്നും…

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്. മൂല്യ നിര്‍ണയം എപ്രില്‍ മൂന്നിന് ആരംഭിക്കും.ഏപ്രില്‍ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ്…

വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു

മേപ്പാടി കുന്നമ്പറ്റ സിത്താറം വയലിലുള്ള മൗണ്ട് വ്യൂ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു.തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി ബാലാജി (21) ആണ് മരിച്ചത്.വിനോദ സഞ്ചാരികളായെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍പ്പെട്ടയാളാണ്.…

രേഖകളില്ലാതെ കൊണ്ടുവന്ന  1053000 രൂപ പിടികൂടി

രേഖകളില്ലാതെ കാറില്‍ കൊണ്ട് വരികയായിരുന്ന പണം പിടികൂടി. വാഹന പരിശോധനക്കിടെ തലപ്പുഴ പോലീസാണ് കാറിന്റെ ഡിക്കിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1053000രൂപ പിടികൂടിയത്.കെഎല്‍ 01 സിഎ 4748 വാഹനവും കസ്റ്റഡിയിലെടുത്തു. എസ്‌ഐ വിമല്‍ ചന്ദ്രന്‍,…

കവിത കലഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു:ആലങ്കോട് ലീലാകൃഷ്ണന്‍

കവികള്‍ കലഹത്തില്‍ നിന്നും കലാപത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നവെന്ന് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കവികള്‍ കവിതകള്‍ക്ക് പ്രമേയമാക്കിയ വിഷയം അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ പത്മ പ്രഭാ…

ഇന്ന് ഓശാന ഞായര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു.സിറോ മലബാര്‍ സഭയുടെ…

മനുഷ്യനേക്കാള്‍ പ്രാധാന്യം വന്യമൃഗങ്ങള്‍ക്ക് :ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

മനുഷ്യനേക്കാള്‍ പ്രാധാന്യം വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന കാലഘട്ടത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നതെന്നതോന്നലാണ് നിലവിലുള്ളതെന്നും മനുഷ്യന് പ്രാധാന്യം ഇല്ലേയെന്ന് ചോദിക്കേണ്ട അവസ്ഥയാണന്നുംമേജര്‍ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.നടവയല്‍…

കേന്ദ്രസേനയെ വിന്യസിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പോലീസിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ച് പട്രോളിങ്, റൂട്ട് മാര്‍ച്ച്, വാഹന പരിശോധന എന്നിവ…

വോട്ടവകാശം വിനിയോഗിക്കണം: ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് . പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. പോളിങ്…

ടികെ രാജീവന്റെ വിചാരണ ആരംഭിച്ചു

2002 ലെ പനമരം ബാങ്ക് ആക്രമണ കേസിലെ പ്രതിയായ മാവോയിസ്റ്റ് നേതാവ് ടികെ രാജീവന്റെ വിചാരണ ആരംഭിച്ചു. 2020 നവംബര്‍ 16 നാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് അറസ്റ്റിലായ രാജീവനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കല്‍പ്പറ്റയില്‍…
error: Content is protected !!