some_text
some_text

കുടുംബശ്രീ ജില്ലാ മിഷന്റെ മാസചന്ത ബത്തേരി നഗരസഭ അങ്കണത്തില്‍ ആരംഭിച്ചു. മാസ ചന്തയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പച്ചക്കറി, ഫലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലക്ക് ഇവിടെ നിന്നും ലഭിക്കും. നൂല്‍പ്പുഴ, നെന്മേനി, മൂപ്പൈനാട് പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെയാണ് മാസചന്ത നടത്തുന്നത്.

Share On Whats App
Interested news  10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
some_text

LEAVE A REPLY

Please enter your name here
Please enter your comment!