- Advertisement -

- Advertisement -

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു.

0

കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ ടൗണിന് സമീപത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.മാടപ്പള്ളിക്കുന്ന് കടവനാംകുന്നേല്‍ രാജന്‍(80) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പെരിക്കല്ലുരില്‍ വച്ച് റോഡിലുടെ നടന്നുപോകുകയായിരുന്ന രാജനെ ബൈക്ക് തട്ടിയായിരുന്നു അപകടമുണ്ടായത്.ഭാര്യ:യശോദ.മക്കള്‍:ദേവന്‍,ശശി.

Leave A Reply

Your email address will not be published.

You cannot copy content of this page