മേപ്പാടി ചുളിക്ക ശ്മശാനത്തിന് സമീപം ഏലക്കാട് ഭാഗത്ത് പുലി പശുവിനെ കടിച്ചുകൊന്നു.പരിയങ്കാടന് ഇബ്രാഹിമിന്റെ 2 വയസ്സുള്ള പശുവിനെയാണ് കൊന്നത്.രാവിലെ മേയാന്‍ വിട്ട പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏലക്കാട്ടില്‍ പാതിഭക്ഷിച്ച നിലയില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്.വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച്ച ഇതേ സ്ഥലത്ത് ഗര്‍ഭിണിയായ പശുവിനെ പുലി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
- Advertisement -
- Advertisement -