താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു. നിര്‍മാണം നടക്കുന്ന ഏഴ്, എട്ട് വളവുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്.കഴിഞ്ഞ ആഴ്ചയിലും മണ്ണിടിഞ്ഞിരുന്നു.നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തില്‍ നിലവില്‍ ഗതാഗത നിയന്ത്രണമുണ്ട്.ചുരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
- Advertisement -
- Advertisement -