കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് 13 ാംവയനാട് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് നാളെ കല്‍പ്പറ്റ വൈന്റ് വാലി റിസോര്‍ട്ടില്‍ സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജ്മോഹന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് പി എം ഏലിയാസ് അധ്യക്ഷനായിരിക്കും.ജില്ലാ റിപ്പോര്‍ട്ട് അഷ്റഫ് പൂക്കയിലും, സാമ്പത്തിക റിപ്പോര്‍ട്ട് ബിജു ജോസും, കെ.സി.സി.എല്‍ റിപ്പോര്‍ട്ട് സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ നിസാര്‍ കോയപറമ്പിലും അവതരിപ്പിക്കും.ഉച്ചക്ക്ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ഗോവിന്ദന് സംസാരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ എണ്‍പതോളം പേര് പങ്കെടുക്കും.
- Advertisement -
- Advertisement -