കാര്‍ഷികമേഖലയ്ക്ക് മുഖ്യ പരിഗണന നല്കി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.30,15,62,809 രൂപ വരവും,30,7,052,000 രൂപ ചിലവും 8,10,809 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധിയാണ് അവതരിപ്പിച്ചത്.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ അധ്യക്ഷനായിരുന്നു.
- Advertisement -
- Advertisement -