കര്‍ഷക സമരത്തിനും ട്രാക്ടര്‍ റാലിയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ നിന്ന് പാടിച്ചിറയിലേക്ക് ട്രാക്ടര്‍ റാലി നടത്തി. കേരളാ കര്‍ഷക യുണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ ബേബി ഫ്ളാഗ് ഓഫ് ചെയ്തു. റെജി ഓലിക്കരോട്ട് അദ്ധ്യക്ഷനായിരുന്നു. വില്‍സണ്‍ നെടുംകൊമ്പില്‍, എബി പുക്കുമ്പേല്‍, ഇ എ ശങ്കരന്, പി.യു മാണി, ടോമി ഇലവുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -