- Advertisement -

- Advertisement -

റോഡിനായി ഒറ്റയാള്‍ പോരാട്ടം

0

തരുവണ നിരവില്‍പുഴ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസറിന്റെ ഒറ്റയാള്‍ പോരാട്ടം. ഇന്ന് രാവിലെ നിരവില്‍പുഴയില്‍ നിന്നും വെള്ള കൊടിയേന്തി കാല്‍നടയായി മാനന്തവാടിയിലേക്ക് യാത്ര തിരിച്ചു.  ഉടന്‍ റോഡ് പണി ആരംഭിച്ചില്ലെങ്കില്‍ നിരാഹര സമരം നടത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

Leave A Reply

Your email address will not be published.

You cannot copy content of this page