- Advertisement -

- Advertisement -

876 പേര്‍ പുതുതായി നിരീക്ഷണത്തില്‍

0

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.11) പുതുതായി നിരീക്ഷണത്തിലായത് 876 പേരാണ്. 1195 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9485 പേര്‍. ഇന്ന് വന്ന 137 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1710 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 161351 സാമ്പിളുകളില്‍ 160067 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 150066 നെഗറ്റീവും 10001 പോസിറ്റീവുമാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page