നവംബര്‍ 25 ന് മുമ്പ് ശമ്പള കുടിശ്ശിക വിതരണം ചെയ്യാമെന്ന ഉറപ്പ് ലംഘിച്ച മാനേജ്മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് ഓഫീസിനു മുമ്പില്‍ തൊഴിലാളികളും യൂണിയന് നേതാക്കളും കുത്തിയിരിപ്പ് സമരം നടത്തുന്നു. സിഐറ്റിയു,ഐഎന്റ്റിയുസി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്.
- Advertisement -
- Advertisement -