- Advertisement -

- Advertisement -

111  പേര്‍ക്ക്  രോഗമുക്തി

0

പനമരം, കല്‍പ്പറ്റ  സ്വദേശികള്‍ 10 പേര്‍ വീതം, മുട്ടില്‍  സ്വദേശികള്‍ 8, മാനന്തവാടി  സ്വദേശികള്‍ 7, മേപ്പാടി  സ്വദേശികള്‍ 5, എടവക സ്വദേശികള്‍ 4, നൂല്‍പ്പുഴ സ്വദേശികള്‍ 3, നെന്മേനി, കണിയാമ്പറ്റ, വെള്ളമുണ്ട, മൂപ്പൈനാട്  സ്വദേശികള്‍ 2 പേര്‍ വീതം, മീനങ്ങാടി, ബത്തേരി, അമ്പലവയല്‍, പുല്‍പള്ളി, തൊണ്ടര്‍നാട് സ്വദേശികളായ  ഓരോരുത്തരും 2 കോഴിക്കോട്  സ്വദേശികളും ഒരു  തമിഴ്നാട്  സ്വദേശിയും വീടുകളില്‍  നിരീക്ഷണത്തിലുള്ള  48 പേരുമാണ്  രോഗമുക്തരായത് .

Leave A Reply

Your email address will not be published.

You cannot copy content of this page