Take a fresh look at your lifestyle.

- Advertisement -

- Advertisement -

യുഎഇയില്‍ വ്യവസായ മേഖലയില്‍ വന്‍ തീപ്പിടുത്തം, വീഡിയോ

 ഷാര്‍ജയിലെ ആറാം നമ്പര്‍ വ്യവസായ മേഖലയി ലെ സംഭരണശാലയില്‍ വന്‍ തീപ്പിടുത്ത മുണ്ടായ തായി സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിരീകരിച്ചു.  ശനിയാഴ്ച വൈകുന്നേരും 4.20ഓടെയാണ് ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സംഭരണശാലയില്‍ തീപ്പിടുത്ത മുണ്ടായതായി വിവരം ലഭിച്ചതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരി ക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമന സേ നാ  അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേ യമാക്കി. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്തുന്ന തിനായി സ്ഥലത്ത് പരിശോധന നടത്താന്‍ ഫോറന്‍ സിക് വിദഗ്ധര്‍ എത്തിയിരുന്നു. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page