Take a fresh look at your lifestyle.

- Advertisement -

- Advertisement -

ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്
79 പേര്‍ക്ക് രോഗമുക്തി
150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-പനമരം സ്വദേശികളായ 19 പേര്‍, പൊഴുതന 16 പേര്‍, എടവക 12 പേര്‍, കല്‍പ്പറ്റ 11 പേര്‍, വൈത്തിരി, മേപ്പാടി 10 പേര്‍ വീതം, ബത്തേരി, കോട്ടത്തറ 9 പേര്‍ വീതം, തവിഞ്ഞാല്‍  8 പേര്‍, പൂതാടി, നെന്മേനി 6 പേര്‍ വീതം, തരിയോട്, മാനന്തവാടി 5 പേര്‍ വീതം, കണിയാമ്പറ്റ, മുട്ടില്‍ 4 പേര്‍ വീതം, തൊണ്ടര്‍നാട്, അമ്പലവയല്‍, മീനങ്ങാടി 3 പേര്‍ വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 പേര്‍ വീതം, വെള്ളമുണ്ട, നൂല്‍പ്പുഴ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. നവംബര്‍ 12ന് മഹാരാഷ്ട്രയില്‍ നിന്നു വന്ന ബത്തേരി സ്വദേശികളായ 2 പേരാണ് ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗ ബാധിതരായത്.

Leave A Reply

Your email address will not be published.

You cannot copy content of this page