some_text
some_text

പടിഞ്ഞാറത്തറ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. സ്വതന്ത്രനായി നിന്ന് മത്സരിച്ച് ജയിച്ച് സിപിഎംല്‍ ചേര്‍ന്നിരുന്ന എം പി നൗഷാദാണ് യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സജേഷിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. 16 അംഗങ്ങളില്‍ വൈസ് പ്രസിഡണ്ട് അടക്കം അനുകൂലിച്ച് വോട്ട്ചെയ്തു. ഭരണ കക്ഷിയില്‍ 7 പേര്‍ വിട്ട് നിന്നു. സിപിഎം അവിശ്വാസ പ്രമേയം ബഹിഷ്‌കരിച്ചു. ബിജെപി അംഗങ്ങളും പങ്കെടുത്തില്ല.

Share On Whats App
Interested news  സി.ഒ.എ അനുശോചിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!