Take a fresh look at your lifestyle.

- Advertisement -

- Advertisement -

അധിനവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദിഅറേബ്യ തുറന്നു

സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദിഅറേബ്യ തുറന്നു 1990ലെ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദി അറേബ്യ തുറന്നു. അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബന്ധമവസാനിപ്പിച്ചതോടെയാണ് അതിർത്തി അടച്ചിരുന്നത്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറക്കാൻ കൂടി ലക്ഷ്യം വെച്ചാണ് സൗദി ആഘോഷ പൂർവം അതിർത്തി തുറന്നത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page