Take a fresh look at your lifestyle.

- Advertisement -

- Advertisement -

വയനാട് ചുരത്തിലെ സിഗ്‌നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി

താമരശ്ശേരി ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അടിവാരം പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ താമരശ്ശേരി – വയനാട് ചുരം ഒന്നാം വളവ് മുതല്‍ വയനാട് ചുരത്തിലെ മുഴുവന്‍ സിഗ്‌നല്‍ ബോര്‍ഡുകളും കഴുകി വൃത്തിയാക്കി.താമരശേരി ട്രാഫിക്ക് പോലിസ് എസ്.ഐ വിജയന്‍,ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് മൊയ്തു മുട്ടായി,ജനറല്‍ സെക്രട്ടറി പി.കെ സുകുമാരന്‍ എന്നിവര്‍ നേതൃത്യം നല്‍കി. സമിതി പ്രവര്‍ത്തകരായ, രാമന്‍,ആലിഹാജി,അബ്ദുള്‍ ലത്തീഫ് പാലക്കുന്നന്‍,അനില്‍,ഷമീര്‍ പന്തല്‍,ബഷീര്‍.കെ.വി,സുരേഷ്. എം.പി,ഹര്‍ഷാദ്,ഷമീര്‍,ജിനു മരുതിലാവ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page