Take a fresh look at your lifestyle.

- Advertisement -

- Advertisement -

ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്;
126 പേര്‍ക്ക് രോഗമുക്തി
75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-തവിഞ്ഞാല്‍ സ്വദേശികളായ 13 പേര്‍,തരിയോട്-10,മാനന്തവാടി-8,പൂതാടി-7,മേപ്പാടി,ബത്തേരി 6 പേര്‍ വീതം,മുട്ടില്‍-5 , പടിഞ്ഞാറത്തറ-4,എടവക,കല്‍പ്പറ്റ,നൂല്‍പ്പുഴ 3 വീതം, കണിയാമ്പറ്റ-2,മൂപ്പൈനാട്,പനമരം,തിരുനെല്ലി,വെള്ളമുണ്ട,വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.പശ്ചിമബംഗാളില്‍ നിന്ന് വന്ന 3 വെങ്ങപ്പള്ളി സ്വദേശികളും തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page