Take a fresh look at your lifestyle.

- Advertisement -

- Advertisement -

കോവിഡ്‌ പ്രോട്ടോകോൾ ലംഘനം; അധികൃതർ പരിശോധന കർശനമാക്കി.ദുബൈയിൽ വീണ്ടും കടകൾ അടപ്പിച്ചു

കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങൾ പാലി ക്കാത്തതിനാൽ ഇന്നലെയും നാല് റസ്റ്റോ റന്റുകളും കഫേകളും ഒരു സലൂണും ഒരു ഫിറ്റ്നസ് സെന്റ ദുബൈ പോലീസ് അട പ്പിച്ചു.15 വ്യാപാരികൾക്ക് പിഴയും ഈടാ ക്കിയതായി അതോറിറ്റി അറിയിച്ചു. 76 പേർക്ക് മുന്നറിയിപ്പുകൾ നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിച്ചു.അൽറിഗ, , മുഹൈസ്ന, ജാഫ്സ, ഉമ്മു സുഖീം, അൽ സത്‌വ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപന ങ്ങൾക്ക് എതിരെയാണ് അടച്ചുപൂട്ടൽ നടപടി ഉണ്ടായത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page