Take a fresh look at your lifestyle.

- Advertisement -

- Advertisement -

നീതി മെഡിക്കല്‍ സ്‌റ്റോറിന് താഴ് വീണു

വര്‍ഷങ്ങളായി പനമരത്ത് പ്രവര്‍ത്തിച്ച് വരുന്ന സഹകരണ കണ്‍സ്യൂമേയ്‌സ് ഫെഡറേഷന്‍ ലിമിറ്റഡിന് കീഴിലെ നീതി മെഡിക്കല്‍ ഷോപ്പാണ് അടച്ചു പൂട്ടിയത്. സാധാരണക്കാര്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക ലക്ഷ്യത്തോടെ യാണ് സംരംഭം തുടങ്ങിയത്. എന്നാല്‍ സ്ഥാപനം നഷ്ടത്തിലാണെന്നും അതിനാല്‍ അടച്ചു പൂട്ടുക യാണെന്നും അധികൃതര്‍ അറിയിച്ചു. നീതി മെഡിക്കല്‍സ് അടച്ചുപൂട്ടുന്നതി നെതിരെ പഞ്ചായത്ത് യൂത്ത് ലിഗ് പ്രതി ഷേധവുമായി രംഗത്ത് എത്തിയിരുന്നു

    Leave A Reply

    Your email address will not be published.

    You cannot copy content of this page