കൊവിഡ് രോഗിയായ മക്കിയാട് സ്വദേശിനി മരിച്ചു

മരിച്ചത് മക്കിയാട് സ്വദേശിനി പൊന്തന്‍കുഴിയില്‍ ശിവന്റെ ഭാര്യ തങ്കമ്മ(67).ഇന്ന് വൈകീട്ട് 6 മണിക്ക് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രമേഹം,കരള്‍,കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഇന്നലെ  കൊവിഡ് സ്ഥിരീകരിക്കുകയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതാണ്.

Share On Whats App
Interested news  കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page