അക്ഷരദീപം തെളിയിച്ച് ഗ്രന്ഥശാലാ ദിനാചരണം

ഇന്ന് ഗ്രന്ഥശാല ദിനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജില്ലയിലെ ഗ്രന്ഥശാലകള്‍ ദിനാചരണം സംഘടിപ്പിച്ചു.രാവിലെ വായനശാലകള്‍ക്ക് മുന്‍പില്‍ പതാക ഉയര്‍ത്തിയും വൈകുന്നേരം അക്ഷര ദീപം തെളിയിച്ചുമാണ് ദിനാചരണം സംഘടിപ്പിച്ചത്.വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ സെക്രട്ടറി എം.ശശി, സഹദേവന്‍, കുര്യന്‍ എന്നിവരും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ എം മുരളീധരന്‍, എം മണികണ്ഠന്‍, മിഥുന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലൈബ്രറി പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.

Share On Whats App
Interested news  ആന്റിജന്‍ പരിശോധയില്‍ എല്ലാഫലങ്ങളും നെഗറ്റീവ്
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page