Take a fresh look at your lifestyle.

- Advertisement -

- Advertisement -

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: വീടുകള്‍ വാസയോഗ്യമല്ലാതായി 

മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മുറ്റത്തും വീടിനുള്ളിലും ഒഴുകി വന്നടിഞ്ഞ മരങ്ങളും മണ്ണും കല്ലും നീക്കം ചെയ്യാന്‍ നിവൃത്തിയില്ലാതെ കുടുംബങ്ങള്‍ ദുരിതത്തില്‍. പുഞ്ചിരിമട്ടത്തെ പൂക്കോട് ഉഷ-രവീന്ദ്രന്‍ ദമ്പതികളുടേയും പാലച്ചെട്ടി കദിയുമ്മയുടേയും വീടുകളാണ് വാസയോഗ്യമല്ലാതായി മാറിയത്. മരങ്ങളും മണ്ണും ചെളിയും നീക്കം ചെയ്ത് വീട് വാസയോഗ്യമാക്കുന്നതിന് സഹായം വേണമെന്നാണവരുടെ ആവശ്യം. കൂലിപ്പണിയെടുത്താണ് ഇവര്‍ കഴിയുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page