കിണര്‍ ഇടിഞ്ഞുതാഴ്ന്നു, കോളനിയില്‍ കുടിവെള്ളം മുട്ടി 

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നായ്ക്കട്ടി മാളപുര പണിയ കോളനിയിലെ പൊതുകിണര്‍ ആണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ഇടിഞ്ഞു താന്നത്. കോളനിയിലെ എട്ടോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഈ കിണറായിരുന്നു. കിണര്‍ ഇടിഞ്ഞ് താന്നതോടെ കോളനിക്കാരുടെ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്.

Share On Whats App
Interested news  കളഞ്ഞ് കിട്ടിയ പേഴ്‌സ് തിരികെ നല്‍കി; മാതൃകയായി ആദിവാസി യുവാവ്
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page