കമ്പളക്കാട് കടകള്‍ അടപ്പിച്ചു

കമ്പളക്കാട്  കൂത്ത്പറമ്പ് സ്റ്റോര്‍, സിപിഎം വെജിറ്റബിള്‍സ്, എസ്പി ചിക്കന്‍ സ്റ്റാള്‍ എന്നി കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു.വാളാട് സമ്പര്‍ക്കത്തില്‍പെട്ടവര്‍ ഈ കടകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി.
വരദൂരില്‍ കൊവിഡ് സ്ഥിരീകരിച്ച നര്‍കോട്ടിക് സെല്‍ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കണിയാമ്പറ്റ പഞ്ചായത്ത് പത്താംവാര്‍ഡ് പറളിക്കുന്നിലെ 4 കുടുംബങ്ങള്‍ ക്വാറന്റീനിലാണ്.സമ്പര്‍ക്ക പട്ടികയില്‍ പ്രദേശത്തെ മറ്റു ചിലര്‍ കൂടി ഉള്‍പ്പെട്ടതായി സംശയമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Share On Whats App
Interested news  ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ്.
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page