ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ : ഇന്നു മുതല്‍ പ്രവേശനം 

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇന്നു മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഹോം ഡെലിവറി സംവിധാനവും സഞ്ചരിക്കുന്ന ത്രിവേണി വാഹനവും പഞ്ചായത്തില്‍ ഓടി തുടങ്ങി.അതെ സമയം സേവനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് ആരോപണവും.രോഗവ്യാപനം കൂടുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നല്ലൂര്‍നാട് ഒരുക്കിയ കോവിഡ് സെന്ററുകളിലായിരുന്നു രോഗികളെ കിടത്തിയത് എന്നാല്‍ ഇന്നു മുതല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ തന്നെ തവിഞ്ഞാല്‍ 44ലെ കൊവിഡ് സെന്ററിലേക്ക് രോഗികളെ കിടത്തി തുടങ്ങും. ഗവ: എന്‍ജീനീയറിംഗ് കോളേജിലും ഇതിനകം കോവിഡ് സെന്റര്‍ ഒരുങ്ങി കഴിഞ്ഞു.

Share On Whats App
Interested news  2019 ലെ പ്രളയം കവര്‍ന്നത് 237.62 കോടിയുടെ കൃഷി
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page