- Advertisement -

- Advertisement -

ശാസ്ത്രീയ തെളിവുകളില്ല: കളക്ടര്‍

0

വാളാട് ക്ലസ്റ്ററില്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ പരിശോധന ഇന്ന് പൂര്‍ത്തിയാകും. നിയന്ത്രണങ്ങള്‍ 28 ദിവസം വരെ വേണ്ടി വന്നേക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള. മറ്റ് ക്ലസ്റ്ററുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാളാട് തീവ്രത ഏറിയ വൈറസാണോ എന്നത് സംബന്ധിച്ച്  ശാസ്ത്രീയ തെളിവുകളില്ലെന്നും കളക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page