- Advertisement -

- Advertisement -

ബത്തേരിയില്‍ ഒരാള്‍ കൂടി ആന്റിജന്‍ പോസിറ്റീവ്

0

സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ ചെതലയം സ്വദേശിക്കാണ് പോസറ്റീവ് ആയത്.ഇന്ന് 21 പേരുടെ സ്രവമാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. നഗരത്തിലെ പലചരക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ രോഗം ബാധിച്ചവരില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പിടിപ്പെട്ടത്. ഇതോടെ ബത്തേരിയില്‍ ഒരാഴ്ചക്കുളളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page