ത്രിവേണി സ്റ്റോര്‍ വീട്ടുപടിക്കല്‍  

ട്രിപ്പിള്‍  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അവശ്യസാധന വിതരണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ മൊബൈല്‍ ത്രിവേണി സ്റ്റോര്‍ ഇന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ അവശ്യസാധനങ്ങള്‍ എത്തിക്കും.പദ്ധതി ഉദ്ഘാടനം മാനന്തവാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ. നിര്‍വഹിച്ചു.

Share On Whats App
Interested news  കാലവര്‍ഷത്തെ നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page