മേപ്പാടി ഗ്രാമപഞ്ചായത്തിലും കണ്ടൈന്‍മെന്റ് സോണുകള്‍

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19,22 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.കല്‍പ്പറ്റയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തി കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതല്‍ മേപ്പാടിയിലെ 19-ാം വാര്‍ഡില്‍പ്പെട്ട കുന്നമ്പറ്റയിലും 22-ാം വാര്‍ഡിലെ കോട്ടവയല്‍, പുത്തൂര്‍വയല്‍ പ്രദേശങ്ങളിലും എത്തിയതിനെ തുടര്‍ന്നാണ് പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Share On Whats App
Interested news  ഗൂഡല്ലൂര്‍ വയനാട് യാത്ര പുനഃസ്ഥാപിക്കുക: മുസ്ലിം ലീഗ്.
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page