ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 252 പേർ

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ബുധനാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 252 പേരാണ്. ഇവര്‍ ഉള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 3617 പേരാണ്. 255 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 9565 ആണ്. ഇതില്‍ 7635 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7515 എണ്ണം നെഗറ്റീവാണ്. 1920 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Share On Whats App
Interested news  കാല്‍നട പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page