യാത്രയയപ്പ് നൽകി

കൽപ്പറ്റ: വയനാട് ജില്ലാ ആർ.ടി.ഒ ജയിംസ് എം.പിക്കും, ജില്ലാ എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ബിജു ജയിംസിനും വൈഎംസിഎ വയനാട് കോർ കമ്മറ്റി  യാത്രയയപ്പ് നൽകി. കൽപറ്റ വൈഎംസിഎ പ്രസിഡൻ്റ് പ്രഫ. സിബി ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ymca ദേശീയ നിർവാഹക സമതിയംഗം വിനു തോമസ് മുഖ്യാഥിതിയായിരുന്നു. എബി പൂങ്കൊമ്പിൽ, വിൻസൻ്റ് തോമസ്, മാത്യു കരിക്കേടം, ജയിംസ് ജോസഫ്, ജോസ്സുക്കുട്ടി, ബിജു സെബാസ്റ്റ്യൻ, സി.എച്ച് സ്റ്റാൻലി, ഡോ. സെബാസ്റ്റ്യൻ, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

Share On Whats App
Interested news  ലയൺസ് ക്ലബ്ബ് 318 E യുടെ 1st വൈസ് ഡിസ്ട്രിക്റ്റ് ഗവർണറായി യോഹന്നാൻ മറ്റത്തിൽ
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page