സ്വർണ്ണ വിലയിൽ റെക്കോർഡ് വർധന

സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. പവന്‍റെ വില 36000 കടന്നു. സ്വർണ്ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4520 രൂപയായി. 36160 രൂപയാണ് പവന് ഇന്നത്തെ വില. ഇതാദ്യമായാണ്​ സ്വർണ വില 36000 കടക്കുന്നത്​.

Share On Whats App
Interested news  തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page