34-ാം തവണയും എൻ.എസ്.എസ്. സ്ക്കുളിന് മിന്നും വിജയം

കൽപ്പറ്റ:  എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിന് തുടർച്ചയായി  34-ാം തവണയും എൻ.എസ്.എസ്. സ്ക്കുളിന് മിന്നും ചരിത്ര വിജയം. 129 കുട്ടികൾ പരീക്ഷ എഴുതിയതിൽ 35 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ. പ്ലസ് ഗ്രേഡും 25-ഓളം കുട്ടികൾക്ക്  ഒമ്പത് വിഷയങ്ങളിൽ ഫുൾ എ പ്ലസ്സും നേടാൻ കഴിഞ്ഞു. വിജയീച്ച എല്ലാ വിദ്യാർത്ഥികൾക്കം എഴുപത്തഞ്ച് ശതമാനത്തിന് മുകളിൽ മാർക്ക് നേടാൻ സാധിച്ചു. കലാ-കായിക മേഖലകളിലും ഈ വിദ്യാലയത്തിൻ്റെ നിലവാരം ഉയർന്ന നിലയിലാണ് ‘ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും സ്ക്കൂൾ മാനേജ്മെൻറിൻെറയും കൂട്ടായ  പ്രവർത്തന ഫലമായാണ് ഈ ഉന്നത വിജയമെന്ന് സ്ക്കൂൾ പ്രിൻസിപ്പാൾ എ.കെ. ബാബു പ്രസന്ന കുമാർ അറിയിച്ചു.

Share On Whats App
Interested news  ലൈഫിലൂടെ പുതുജീവിതം; സ്വപ്ന സാക്ഷാത്ക്കാരത്തില്‍ അച്ചുതനും കുടുംബവും
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page