വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ജൂലൈ 1മുതല്‍ പ്രവേശനം അനുവദിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവേശനം നിരോധിച്ച മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ജൂലൈ 1 മുതല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിശ്വാസികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

Share On Whats App
Interested news  സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം: ജേതാക്കൾക്ക് സ്വീകരണം നൽകി
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page