എച്ച്എംഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ ധർണ നടത്തി

കൽപ്പറ്റ: പെട്രോൾ വില വർദ്ധനവ് പിൻവലിക്കുക, എല്ലാ അസംഘടിത തൊഴിലാളികൾക്കും 10,000/- രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുക, ഓരോ തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് എച്ച്എം എസ് സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിലും ധർണ നടത്തിയത്.എൽ ജെ ഡി ജില്ലാ പ്രസിഡന്റ് വി.പി. വർക്കി ഉദ്ഘാടനം ചെയ്തു. യു.എ.ഖാദർ അധ്യക്ഷത വഹിച്ചു.എൻ.ഒ.ദേവസി, ഒ.പി. ശങ്കരൻ, എം.ബാലകൃഷ്ണൻ, ജോസ് പനമട, ടി.കെ.ഭൂപേഷ്, കെ.കെ.രാജൻ, ഉണ്ണി ആണ്ടൂർ എന്നിവർ സംസാരിച്ചു.

Share On Whats App
Interested news  ജനമൈത്രി പോലീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page