- Advertisement -

- Advertisement -

നിരീക്ഷണത്തിലിരിക്കവെ കളിക്കാനിറങ്ങിയ യുവാവ് പിടിയില്‍

0

കൊവിഡ് നിരീക്ഷണത്തിലിരിക്കവെ പൊതുസ്ഥലത്ത് കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനമരം കൈതക്കല്‍ സ്വദേശയായ യുവാവിനെയാണ് പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടികൂടിയത്. യുവാവ് കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരില്‍ നിന്നും എത്തിയത്. അന്യസംസ്ഥാനത്ത് നിന്നും എത്തിയതിനാല്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യുവാവ് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. യുവാവിനൊപ്പം കളിക്കാനിറങ്ങിയവരെയും നീരിക്ഷണത്തില്‍ വെക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.

    Leave A Reply

    Your email address will not be published.

    You cannot copy content of this page