എടവകയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കണം ഐഎന്‍ടിയുസി

rt-838640

എടവക പഞ്ചായത്തിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐഎന്‍ടിയുസി എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു, എടവകയിലെ അവസാനത്തെ രോഗിയും പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ട സാഹചര്യത്തില്‍ മാനന്തവാടിയോട് ചേര്‍ന്ന പഞ്ചായത്ത് എന്ന പേരില്‍ മാത്രം എടവക പഞ്ചായത്ത് ഒന്നാകെ ഇനിയും അടച്ചിടുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും,എടവക പഞ്ചായത്തിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി ഓട്ടോ, ടാക്‌സി, വ്യാപാര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ലഭ്യമാക്കി പ്രവര്‍ത്തനാനുമതി നല്‍കാന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപെട്ടു.താട്ടത്തില്‍ വിനോദ് അദ്ധ്യക്ഷനായിരുന്നു.ഷിജോ കല്ലോടി, അജി പാണ്ടി കടവ്, ജെല്‍സന്‍ കല്ലോടി, അനൂപ് ദ്വാരക തുടങ്ങിയവര്‍ സംസാരിച്ചു

  Share On Whats App
  Interested news  മുത്തങ്ങ മിനി ആരോഗ്യ കേന്ദ്രം രാവും പകലും സജീവം
  Share on facebook
  Share on google
  Share on twitter
  Share on linkedin
  Share on whatsapp
  Share on telegram

  LEAVE A REPLY

  Please enter your name here
  Please enter your comment!

  You cannot copy content of this page