പരീക്ഷകൾ അതാത് വിദ്യാലയങ്ങളിൽ നടത്തണം; ജേക്കബ് സെബാസ്റ്റ്യൻ

96011863_641375406412060_1922640134369443840_o

  എസ്.എസ്.എൽ.സി/ +2 പരീക്ഷകൾ കണ്ടെയിൻമെൻ്റ് സോണുകളിൽ നിന്നും മാറ്റി മറ്റു സ്ഥലത്തു നടത്തനണമെന്ന തീരുമാനം പിൻവലിക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെ സേവനം ഉപയോഗിച്ച് അണു നശീകരണം നടത്തി അതാത് വിദ്യാലയങ്ങളിൽ തന്നെ പരീക്ഷ എഴുതാനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. മാനന്തവാടി നഗരസഭ തിരുനെല്ലി പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് കുട്ടികളെ ബാധിക്കുന്ന പ്രശനമാണ്. അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപ്പെട്ട് അതാത് വിദ്യാലയങ്ങളിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്ന് ജേക്കബ് സെബാസ്റ്റ്യൻ പ്രസ്ഥാവിച്ചു.

  Share On Whats App
  Interested news  രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും
  Share on facebook
  Share on google
  Share on twitter
  Share on linkedin
  Share on whatsapp
  Share on telegram

  LEAVE A REPLY

  Please enter your name here
  Please enter your comment!

  You cannot copy content of this page