വൃക്ഷതൈകൾ ജൂൺ ഒന്ന് മുതൽ വിതരണം ചെയ്യും,

tree-22-05-2020

മാനന്തവാടി: സാമൂഹ്യ വനവൽക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചിന്റ് കീഴിൽ തിരുനെല്ലി പഞ്ചായത്തിലെ ബേഗുർ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച വൃക്ഷതൈകൾ ജൂൺ ഒന്ന് മുതൽ വിതരണം ചെയ്യും, മരുത്, ഉങ്ങ്, കണിക്കൊന്ന, നെല്ലി, നീർമരുത്, വാളൻപുളി, കുമിഴ്‌, കരിങ്ങാരി, കുന്നി വാക,താന്നി, സീതപ്പഴം, മുള, വേങ്ങ, മഹാഗണി, ചെറുനാരകം, പേര, മണി മരുത്, മഞ്ചാടി, അമ്പഴം, ചമത എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്, അതെ സമയം ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ 80 ശതമാനത്തോളം തൈകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകാനാണ് സർക്കാർ തീരുമാനമെന്നും സൂചനയുണ്ട്,

  Share On Whats App
  Interested news  ബാന്റ് മേളം സില്‍വര്‍ ജൂബിലി ആഘോഷിച്ച് ബത്തേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍
  Share on facebook
  Share on google
  Share on twitter
  Share on linkedin
  Share on whatsapp
  Share on telegram

  LEAVE A REPLY

  Please enter your name here
  Please enter your comment!

  You cannot copy content of this page