- Advertisement -

- Advertisement -

ധനസഹായം നല്‍കുന്നു

0

കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ കര്‍ഷക തൊഴിലാളി  ക്ഷേമനിധിയിലെ  സജീവാംഗങ്ങള്‍ക്കു  നിബന്ധനകള്‍ക്ക് വിധേയമായി  ധനസഹായം നല്‍കുന്നു. അംഗത്തിന് 12 മാസത്തില്‍  കൂടുതല്‍  അംശാദായ  കുടിശ്ശിക ഉണ്ടാകാന്‍  പാടില്ല. കൊറോണ ബാധിച്ചയാള്‍ /നിരീക്ഷണത്തിലുള്ളയാള്‍   എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,ക്ഷേമനിധി പാസ്സ്ബുക്കിന്റെ പ്രസക്ത  ഭാഗങ്ങളുടെ  മുഴുവന്‍ പകര്‍പ്പ് ,ക്ഷേമനിധി അംഗത്തിന്റെ  ബാങ്ക് പാസ്ബുക്കിന്റെ  പകര്‍പ്പ് , ആധാര്‍ കാര്‍ഡിന്റെ  പകര്‍പ്പ്, അംഗം താമസിക്കുന്ന  സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പര്‍, അംഗത്തിന്റെ മൊബൈല്‍ നമ്പര്‍,വിലാസം തുടങ്ങിയവ അപേക്ഷയോടൊപ്പം  സമര്‍പ്പിക്കണം. agri.worker.wyd2@gmail.com എന്ന  ഇ മെയില്‍ വിലാസത്തിലോ 9400624650, 8547845799 എന്ന വാട്‌സ്ആപ്പ്  നമ്പരുകളിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയും പകര്‍പ്പുകളും വ്യക്തയുള്ള തായിരിക്കണമെന്ന്     കര്‍ഷക തൊഴിലാളി  ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സി. ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page