അക്ഷയയ്ക്ക് ഐ.എസ്.ഒ. അംഗീകാരം

തൊണ്ടര്‍നാട് കോറോം അക്ഷയയ്ക്ക് ഐ.എസ്.ഒ. അംഗീകാരം. ജില്ലയിലെ ഐ.എസ്.ഒ.സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ അക്ഷയ സെന്റര്‍ ആണ് കോറോം അക്ഷയസെന്റര്‍. 2016- 17 വര്‍ഷത്തെ ഏറ്റവും നല്ല അക്ഷയ സെന്ററുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇ ഗവേണന്‍സ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും കോറോം അക്ഷയ സെന്ററിന് കഴിഞ്ഞു. ഉപഭോക്തൃ പരിപാലനം, മികച്ച സേവനദാതാവ് എന്നീ തലങ്ങളിലെ പ്രകടനത്തിനാണ് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചത്. 2014ലാണ് സെന്റര്‍ തുടങ്ങിയത്.

Share On Whats App
Interested news  ഓണച്ചന്തകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page