some_text
some_text

തിരുനെല്ലി തെറ്റ് റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. തിരുനെല്ലി കാളങ്കോട് മൈക്കുനി കോളനിയിലെ ചന്ദ്രന്‍ (48) ആണ് മരിച്ചത്. കാളങ്കോട് സ്വദേശികളായ ദിലീപ് (21), ബാബു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരുക്ക് സാരമുള്ളതല്ല. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. അതുവഴി കര്‍ണ്ണാടക ഭാഗത്തേക്ക് പോകുകയായിരുന്ന മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ എ.വി വിനോദും സുഹൃത്തുക്കളുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Share On Whats App
Interested news  അയ്യപ്പ ഭജനമഠം സമര്‍പ്പണം നടത്തി
some_text

LEAVE A REPLY

Please enter your name here
Please enter your comment!