some_text
some_text

വയനാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇ.കെ. മാധവനെ അനുസ്മരിച്ചു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം എ.എന്‍. പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സണ്ണി എം. കപിക്കാട് പ്രഭാഷണം നടത്തി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ സങ്കല്‍പ്പത്തെ അട്ടിമറിക്കുന്ന പൗരത്വ നിയമഭേദഗതി പ്രത്യക്ഷത്തില്‍ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എം. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു.പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ഉപഹാരം, ഭാരവാഹികള്‍ സണ്ണി എം. കപിക്കാടിന് നല്‍കി. ഇ.കെ. മാധവന്റെ കുടുംബം പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിനും, വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിക്കും സംഭാവന ചെയ്ത പുസ്തകങ്ങളും കൈമാറി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. ആജയകുമാര്‍, ഗ്രന്ഥാലയം സെക്രട്ടറി ഇ.വി. അരുണ്‍, മംഗലശ്ശേരി മാധവന്‍, എം.കമല്‍

Share On Whats App
Interested news  ദമ്പതികള്‍ ക്രൂര മര്‍ദ്ദനത്തിനിടയായ സംഭവം: കര്‍ശന നടപടി സ്വീകരിക്കും
some_text

LEAVE A REPLY

Please enter your name here
Please enter your comment!