some_text
some_text

ആയുധങ്ങളുമായി സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിച്ച ക്വട്ടേഷന്‍ സംഘത്തെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. വയനാട്, എറണാകുളം സ്വദേശികളാണ് പിടിയിലായത്. കൊലപാതകമടക്കം നിരവധി കേസുകളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളില്‍ കേസില്‍ പ്പെട്ടവരാണ് പിടിയിലായിരിക്കുന്നത്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11. 30 യോടെ പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ വാടക വീട്ടില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

Share On Whats App
Interested news  വാഹന പരിശോധന കര്‍ശനമാക്കും.
some_text

LEAVE A REPLY

Please enter your name here
Please enter your comment!