some_text
some_text

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മൂപ്പൈനാട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഡ്വാന്‍സ് പേയ്മെന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് ജനുവരി 15 ന് നടത്താനിരുന്ന കൂടിക്കാഴ്ച 20 ന് രാവിലെ 11 ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

Share On Whats App
Interested news  ആദിവാസി ജനതയുടെ പ്രതി രോധത്തിന്റെ കഥ പറഞ് കൊയ്ത്ത-ഡോക്യുമെന്ററി.
some_text

LEAVE A REPLY

Please enter your name here
Please enter your comment!