some_text
some_text

പൂപ്പൊലി കണ്ടുമടങ്ങവെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.ചീരാല്‍ വല്ലത്തൂര്‍ ആലിക്കല്‍ പ്രദീപ് (30) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ ചുള്ളിയോട് മംഗലം കാപ്പിനു സമീപമായിരുന്നു അപകടം. സഹയാത്രികനായ വിപിന്‍ എല്‍ദോയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Share On Whats App
Interested news  നവകേരളത്തിനായി ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനും
some_text

LEAVE A REPLY

Please enter your name here
Please enter your comment!