some_text
some_text

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും ,വിലക്കയറ്റം പിടിച്ചു നിര്‍ത്തുക ,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൊടുക്കുക,പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സി മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പാടിച്ചിറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കെപിസിസി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് മനോജ് ഉതുപ്പാന്‍ അധ്യക്ഷനായിരുന്നു. വര്‍ഗീസ് മുരിയന്‍കാവില്‍, പി എന്‍ ശിവന്‍ ,ശിവരാമന്‍ പാറകുഴി ,ജാന്‍സി ജോസഫ് ,സ്റ്റീഫന്‍ പുകുടിയില്‍ ,സാബു മങ്ങാട്ട്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  വെള്ളമുണ്ടയില്‍ മഞ്ഞപിത്തം പടരുന്നു നാട്ടുകാര്‍ ആശങ്കയില്‍
some_text

LEAVE A REPLY

Please enter your name here
Please enter your comment!