some_text
some_text

മരക്കടവ് സ്വദേശി മങ്ങാട്ടുകുന്നേല്‍ അഖില്‍ ബേബി, കോളേരി കാരമുളളില്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. കേളക്കവല വളവില്‍ സ്‌കൂള്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share On Whats App
Interested news  മോദി സ്വപ്നങ്ങള്‍ മാത്രം വില്‍കുന്ന പ്രധാനമന്ത്രി ജോസ് കെ മാണി
some_text

LEAVE A REPLY

Please enter your name here
Please enter your comment!